വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.-
ഉദിനൂര്‍: ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇടയിലക്കാട് എഎല്‍പി സ്‌കൂളിനടുത്തെ അലന്‍ജിത്ത് (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കവെ ചളിയില്‍ മുങ്ങി … Read More
