കുടുങ്ങി പക്ഷെ, രക്ഷപ്പെടുത്തി-
തളിപ്പറമ്പ്: ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി. കരിമ്പം പനക്കാട് എല്‍.പി.സ്‌കുളിനു സമീപത്തെ ആള്‍ താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്നാണ് ചേര പാമ്പിനെ രക്ഷപ്പെടുത്തിയത്. വീട്ടുപറമ്പിലെ കിണറിന് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക് വല പിന്നീട് പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. ഈ വലയിലാണ് രണ്ട് മീറ്റര്‍ … Read More
