കിണറ്റില്‍ വീണ് മരിച്ചു-

പരിയാരം: മരണാനന്തരച്ചടങ്ങുകള്‍ നടക്കുന്ന ബന്ധുവീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെറ്റി കിണറില്‍ വീണ് അയല്‍ക്കാരന്‍ മരിച്ചു. ഉടന്‍ കരക്കെത്തിച്ചെങ്കിലും തലക്ക് ക്ഷതമേറ്റതിനാല്‍ മരണം സംഭവിച്ചു. കൈതപ്രം അണലക്കാട്ട് ഇല്ലത്തെ വിനായകന്‍ നമ്പൂതിരി(55) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം. … Read More