ലഹരിയില്‍ മയങ്ങുന്ന യൗവ്വനം’ യൂത്ത് ലീഗ് രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു
തളിപ്പറമ്പ്: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ് മണ്ഡലം യൂത്ത്‌ലീഗ് ക്യാമ്പയിന്റെ ഭാഗമായി ലഹരിയില്‍ മയങ്ങുന്ന യൗവ്വനം തെരുവില്‍ പൊലിയുന്ന ജീവിതം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു. ഞാറ്റുവയല്‍ അബൂബക്കര്‍ സിദ്ധീഖ് … Read More
