യൂത്ത്‌ലീഗ് തളിപ്പറമ്പില്‍ ബുള്ളറ്റ് റൈഡ് നടത്തി
തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുള്ളറ്റ് റൈഡ് നടത്തി. കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എന്‍.എ.സിദ്ദിഖ് … Read More
