പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഉടന്‍ അനുവദിക്കുക-
ഇരിക്കൂര്‍: തടഞ്ഞുവെച്ച രണ്ടു ഗഡു പെന്‍ഷന്‍ കുടിശികയും ഡി എ കുടിശികയും ഉടന്‍ അനുവദിക്കണമെന്നും മെഡിസെപ് പദ്ധതി അപാകതകള്‍ നീക്കി ഉടന്‍ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.യു ഇരിക്കൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.ടി. കത്രിക്കുട്ടി ഉദ്ഘാടനം ചെയ്തു. … Read More
