ഒരു കാലഘട്ടത്തിന്റെ സാഹസികചിത്രം-ഇരുമ്പഴികള്‍-@45.
1979 കാലഘട്ടത്തില്‍ അന്നത്തെ യുവത്വത്തെ ത്രസിപ്പിച്ച സിനിമകളിലൊന്നാണ് ഇരുമ്പഴികള്‍. 1979 അപ്രില്‍ 12 ന് വിഷു റിലീസായിട്ടാണ് 45 വര്‍ഷം മുമ്പ് ഇതേ ദിവസം ഇരുമ്പഴികള്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീസായ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആദ്യത്തെ കളര്‍ സിനിമ. പ്രേംനസീര്‍, കെ.പി.ഉമ്മര്‍, ജയന്‍ … Read More