തീരുമാനം നിയമവിരുദ്ധവും ജനാധിപത്യ മര്യാദകളുടെ ലംഘനവും: ടി.ടി.കെ ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാര്‍.
തളിപ്പറമ്പ്: മൂന്ന് പാരമ്പര്യ ട്രസ്റ്റിമാരെ പങ്കെടുപ്പിക്കാതെ ടി.ടി.കെ ദേവസ്വം ട്രസ്റ്റിമാരുടെ യോഗം വിളിച്ചുചേര്‍ത്തതില്‍ പ്രതിഷേധം. ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ നിയമപ്രകാരമുള്ള യോഗം ഫിബ്രവരി 26 ന് നടക്കാനിരിക്കെ ദേവസ്വം ഭരണസമിതിയിലെ 3 സര്‍ക്കാര്‍ നോമിനികളും ഒരു പാരമ്പര്യ ട്രസ്റ്റിയും എക്‌സിക്യുട്ടീവ് … Read More
