വലിയ നിര്‍മ്മാണകമ്പനിയുടെ അസ്തമയത്തിന്റെ കഥ-ഇത്രയുംകാലം@ 38.

മലയാളത്തില്‍ എണ്ണംപറഞ്ഞ നിരവധി സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണ കമ്പനിയാണ് എന്‍.ജി.ജോണിന്റെ ഉടമസ്ഥതയിലുള്ള ജിയോ മൂവീ പ്രൊഡക്ഷന്‍സ്. കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ഗാനവുമായി വന്ന മിനിമോള്‍ മുതല്‍ 12 സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. 12 സിനിമകളില്‍ എട്ട് … Read More