തളിപ്പറമ്പ്മുസ്ലിംലീഗ് ഓഫീസ് പ്രവര്‍ത്തകര്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: മുസ്‌ലീം ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍കൈയ്യെടുക്കാത്ത നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം നടത്തി. മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകരാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തൗഹീദ് മസ്ജിദിന് സമീപം 12 വര്‍ഷം … Read More