ഐ.വി.മുകുന്ദന്‍(62)നിര്യാതനായി-പട്ടുവം വെളിച്ചാങ്കീല്‍ സ്വദേശിയാണ്.
തളിപ്പറമ്പ്: പട്ടുവം വെളിച്ചാങ്കീല്‍ പൂമാലക്കാവിനു സമീപത്തെ ഇല്ലത്ത് വളപ്പില്‍ ഐ.വി.മുകുന്ദന്‍ (62) നിര്യാതനായി. ഒരു മാസം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ: ഹൈമ (കീഴറ, ചെറുകുന്ന്). സഹോദരങ്ങള്‍: വാസുദേവന്‍ പാപ്പിനിശേരി (വിമുക്തഭടന്‍, റിട്ട: എസ് ബി … Read More
