വീട്ടുപറമ്പില്‍ കയറി പ്ലാവ് മുറിച്ചതിന് പോലീസ് കേസ്.
തളിപ്പറമ്പ്: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി പ്ലാവ് മരം മുറിക്കുകയും കുരുമുളക് വള്ളി പടര്‍ത്തിയ ഉപ്പിലമരത്തിനും തെങ്ങിനും നാശനഷ്ടം വരുത്തുകയും ചെയ്തതായി പരാതി. ഏഴാംമൈലിലെ കണ്ടോത്ത് വീട്ടില്‍ കെ.വി.ഹേമയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതനാണ് എസ്.പി. അബ്ദുള്ള എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More
