നീലിക്കയത്തില്‍ മുങ്ങി എറണാകുളം സ്വദേശി മരിച്ചു.
ആലക്കോട്: നീലിക്കയത്തില്‍ മുങ്ങി എറണാകുളം സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. കണ്ണൂര്‍ പുതിയതെരുവില്‍ താമസക്കാരനായ ജേക്കബ് വില്‍ഫ്രഡാണ് മരിച്ചത്. ആലക്കോട് ചീക്കാട് മൂരിക്കടവിലെ നീലിക്കയത്തിലാണ് വൈകുന്നേരം മൂന്നരയോടെ ഇയാള്‍ മുങ്ങിമരിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. നീന്തല്‍ അറിയാത്ത ജേക്കബ് കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. തളിപ്പറമ്പില്‍ … Read More
