ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം; പ്രവേശനം നിഷേധിക്കപ്പെട്ട അദ്ധ്യാപക സംഘത്തിന് 52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.

കണ്ണൂര്‍: കൊല്ലം ചടയമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം സന്ദര്‍ശിച്ച അഞ്ചംഗ അദ്ധ്യാപക സംഘത്തിനാണ്  52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവായത്. അദ്ധ്യാപകരായ കെ.പത്മനാഭന്‍, വി.വി.നാരായണന്‍, വി.വി.രവി, കെ.വിനോദ് കുമാര്‍, കെ.മനോഹരന്‍ … Read More