തീര്‍ഥാടന ടൂറിസം: തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം സൗന്ദര്യവത്കരണ പ്രവൃത്തി തുടങ്ങി
തലശേരി: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി തിരുവങ്ങാട് ജഗന്നാഥക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. എ.എന്‍.ഷംസീര്‍ എം എല്‍ എ നടപ്പാതയില്‍ കല്ലുപാകി ഉദ്ഘാടനം ചെയ്തു. പ്രധാന ക്ഷേത്രങ്ങളില്‍ ടൂറിസം വകുപ്പിന്റെ സഹായത്തോടെ നവീകരണ പ്രവൃത്തി നടത്തുന്നതിലൂടെ … Read More
