കൊലക്കേസ് പ്രതി ജയില്‍ ചാടി
ചീമേനി: കൊലക്കേസ് പ്രതി ചീമേനി തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഓലയമ്പാടി പുതിയവയല്‍ കോളനിയിലെ വെമ്പിനിക്കല്‍ ഹൗസില്‍ വി.ജെ.ജയിംസ് തോമസ് ആണ് ഇന്നലെ രാത്രി രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയാണ്. 25-11-2022
