മുന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെയിംസ് മാത്യു മങ്കര(61) നിര്യാതനായി
ചാണോക്കുണ്ട്: മുന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെയിംസ് മാത്യു മങ്കര(61) നിര്യാതനായി. പരേതരായ മങ്കര ചാക്കോ മാത്യു( മങ്കര പാപ്പച്ചന്‍)-മേഴ്‌സി മാത്യു ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി (കാര്‍ത്തികപുരം കാപ്പില്‍ കുടുംബാംഗം). മക്കള്‍: ജെറിന്‍ ജെയിംസ്(ഹൈദരാബാദ്), ജൂഡിത്ത് റോസ് ജെയിംസ്(ബാംഗ്ലൂര്‍), ജൊവാന്‍ … Read More
