മുന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെയിംസ് മാത്യു മങ്കര(61) നിര്യാതനായി
ചാണോക്കുണ്ട്: മുന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെയിംസ് മാത്യു മങ്കര(61) നിര്യാതനായി.
പരേതരായ മങ്കര ചാക്കോ മാത്യു( മങ്കര പാപ്പച്ചന്‍)-മേഴ്‌സി മാത്യു ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷൈനി (കാര്‍ത്തികപുരം കാപ്പില്‍ കുടുംബാംഗം).
മക്കള്‍: ജെറിന്‍ ജെയിംസ്(ഹൈദരാബാദ്), ജൂഡിത്ത് റോസ് ജെയിംസ്(ബാംഗ്ലൂര്‍), ജൊവാന്‍ ട്രീസാ ജെയിംസ്( വിദ്യാര്‍ത്ഥിനി).
സഹോദരങ്ങള്‍: മേരിക്കുട്ടി മാളിയേക്കല്‍ ഒടുവള്ളി, ജോയിസ് പൊരുന്നോലില്‍ ഒടുവള്ളി, സോഫിയാമ്മ മുക്കാട്ടുകുന്നേല്‍ തളിപ്പറമ്പ്, പുഷ്പമ്മ കോലടി തളിപ്പറമ്പ്.
ശവസംസ്‌ക്കാരം വെള്ളിയാഴ്ച്ച കരുണാപുരം സെന്റ് ജൂഡ് പള്ളി കുടുംബകല്ലറയില്‍.