ജനതയുടെ പുതിയ ബോട്ടില്‍ മസാലമോരും നാല് തരം ലസ്സികളും നാളെ മുതല്‍ വിപണിയില്‍.
പയ്യന്നൂര്‍: പാല്‍ സംഭരണ-വിതരണ രംഗത്ത് 50 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന വെള്ളൂര്‍ ജനത വൈവിധ്യവല്‍ കേരണത്തിന്റെ ഭാഗമായി വിപണിയിലിറക്കുന്ന ബോട്ടില്‍ മസാലമോര്, നാല് വ്യത്യസ്ത രുചികളുമായി ബോട്ടില്‍ ലസ്സി എന്നിവ മാര്‍ക്കറ്റിലെത്തിക്കുന്നതിന് നാളെ ഏപ്രില്‍ ഒന്നിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത … Read More
