ജാനറ്റ് ജയിംസ് ഇന്ന് ഹാപ്പിനസ് ഫെസ്റ്റിവലില്‍.

തളിപ്പറമ്പ്: പ്രമുഖ നര്‍ത്തകിയും ചെന്നൈ കലാക്ഷേത്ര അധ്യാപികയുമായ ജാനറ്റ് ജയിംസ് ഇന്ന് ഹാപ്പിനസ് ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിക്കും. ഇന്ന്(29-12-23) വൈകുന്നേരം 7 ന് ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.

വേറിട്ട അനുഭവമായി കണ്ണൂരിന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം-

കണ്ണൂര്‍: എന്റെ കേരളം വേദിയില്‍ എന്റെ ഭരതനാട്യവുമായി ജാനറ്റ് ജയിംസ് നിറഞ്ഞാടി. ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ യുവനര്‍ത്തകി ജാനറ്റ് ജയിംസ് ഇന്ന് വൈകുന്നേരം കണ്ണൂരില്‍ അവതരിപ്പിച്ച ഭരതനാട്യം കാഴ്ച്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി. എന്റെ കേരളം മെഗാ എക്‌സിബിഷനിലാണ് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം അരങ്ങേറിയത്. … Read More

കണ്ണൂരില്‍ ഇന്ന് ജാനറ്റിന്റെ ദിവസം–എന്റെ കേരളം എക്‌സിബിഷനില്‍ ഇന്ന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം-

കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ യുവനര്‍ത്തകി ജാനറ്റ് ജയിംസ് ഇന്ന്(ബുധന്‍) കണ്ണൂരില്‍. എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ ഇന്ന് വൈകുന്നേരം ആറിന് ജാനറ്റ് ജയിംസ് ഭരതനാട്യം അവതരിപ്പിക്കും. യുവജനോല്‍സവ വേദികളിലൂടെ നിരവധി തവണ കലാതിലക പട്ടം സ്വന്തമാക്കിയ ജാനറ്റ് ജയിംസ് ചലച്ചിത്രരംഗത്തും നിരവധി … Read More