ജില്ലാ വാർത്തകൾ ജാനറ്റ് ജയിംസ് ഇന്ന് ഹാപ്പിനസ് ഫെസ്റ്റിവലില്‍. Kannur News December 29, 2023 തളിപ്പറമ്പ്: പ്രമുഖ നര്‍ത്തകിയും ചെന്നൈ കലാക്ഷേത്ര അധ്യാപികയുമായ ജാനറ്റ് ജയിംസ് ഇന്ന് ഹാപ്പിനസ് ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിക്കും. ഇന്ന്(29-12-23) വൈകുന്നേരം 7 ന് ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.