പഴശ്ശി ദിനാചരണം ആരംഭിച്ചു-ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
മട്ടന്നൂര്‍: കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ 218-ാ മത് സ്മൃതി വാര്‍ഷികം ആരംഭിച്ചു. വയനാട്ടിലും കോഴിക്കോടും ഒട്ടേറെ പരിപാടികള്‍ നടത്തുന്നുണ്ട്. മുഴക്കുന്ന് ശ്രീമൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്ത് മട്ടന്നൂര്‍ ജയകേരള സ്ഥാപിച്ച പഴശ്ശി പ്രതിമയില്‍, പഴശ്ശി സ്മൃതിദിനത്തോടനുബന്ധിച്ച് ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന … Read More