ആനത്തലയോളം വെണ്ണ തന്ന ജീവിതനൗക-ഇന്ന് 73-ാം വര്‍ഷം.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ മെഗാഹിറ്റ് സിനിമയാണ് ജീവിതനൗക. കെ.ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കുഞ്ചാക്കോയും കെ.വി.കേശിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. കെ.വെമ്പുവാണ് സംവിധായകന്‍. തിക്കുറിശി സുകുമാരന്‍ നായര്‍ നായകനും ബി.എസ്.സരോജ നായികയുമായി അഭിനയിച്ച സിനിമയില്‍ മുതുകുളം രാഘവന്‍പിള്ള, എസ്.പി.പിള്ള, മാത്തപ്പന്‍, സെബാസ്റ്റ്യന്‍ … Read More
