ജെല്ലിക്കെട്ട് നിരോധിക്കുമോ-ഇന്നറിയാം-
ന്യൂഡെല്‍ഹി: പരമ്പരാഗത കായിക വിനോദങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ‘ജല്ലിക്കട്ടും’ കാളവണ്ടി ഓട്ടവും അനുവദിച്ചു നല്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി ഇന്ന് വിധി പറയുക. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (തമിഴ്നാട് ഭേദഗതി) നിയമം … Read More
