ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍.

കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാന്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി. സാമ്പത്തിക ബാധ്യതയാണ് … Read More