ആവേശമായി ജോഡോ-തളിപ്പറമ്പില്‍ നിന്ന് 1100 പേര്‍-
തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നും 1100 പേര്‍ പങ്കെടുക്കും. 25 ന് വൈകുന്നേരം 3 മണിക്ക് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബസ്സ്‌സ്‌റ്റോപ്പ് മുതല്‍ തൃശൂര്‍ ജില്ലയിലെ വെട്ടിക്കാട്ടിരി (ചെറുതുരുത്തി) വരെയുള്ള ഭാരത് … Read More
