പ്രശസ്ത എഴുത്തുകാരന്‍ കെ.എല്‍.മോഹനവര്‍മ്മയും ബി.ജെ.പിയിലേക്ക്.

കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്. ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം കുറിച്ചാകും അദ്ദേഹം അംഗത്വം സ്വീകരിക്കുക. വ്യാഴാഴ്ചയാണ് ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ … Read More

പ്രമുഖ സം​ഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു.

തൃശൂർ: പ്രമുഖ സം​ഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൽ നിന്നാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. … Read More

എന്‍.സി.പി ജില്ലാ നേതാവ് കോണ്‍ഗ്രസ്(എസ്)ല്‍ ചേര്‍ന്നു.

കണ്ടോന്താര്‍: എന്‍.സി.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ.നാരായണന്‍ എന്‍.സി.പി യില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്-(എസ്)ല്‍ ചേര്‍ന്നു. കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു. പി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി … Read More