മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതികെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ പാര്‍ട്ടി വിട്ടു, നാളെ സി.പി.എമ്മില്‍ ചേരും-
തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ കോണ്‍ഗ്രസ് വിട്ട് സി.പിഎമ്മില്‍ ചേര്‍ന്നു. ബാങ്കില്‍ നിന്നും ലോണെടുത്ത കോണ്‍ഗ്രസുകാരും ലീഗുകാരും പണം തിരിച്ചടക്കാതെ മാനസികമായി പീഢിപ്പിച്ചതായും ആരോപണം. മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഭാസ്‌ക്കരന്‍ പ്രതികരിച്ചത്. മുന്‍ കുറുമാത്തൂര്‍ … Read More