പണിമുടക്കില്‍ പങ്കെടുക്കാത്ത പ്രവര്‍ത്തകന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ ഭീഷണിയും തെറിയും.
ചെമ്പന്തൊട്ടി: പണിമുടക്കില്‍ പങ്കെടുക്കാത്തതിന് മൃഗാസ്പത്രി അറ്റന്‍ഡര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ വക ഭീഷണിയും തെറിവിളിയും. ചെമ്പന്തൊട്ടി മൃഗാസ്പത്രിയിലെ അറ്റന്‍ഡര്‍ ഷാജഹാനെയാണ് തെറിവിളിച്ചത്. നായിന്റെ മോനേ അടിച്ച് നിന്റെ കാല് തല്ലിയൊടിക്കും എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഷാജഹാന്‍ പറയുന്നു. നിനക്ക് ജോലി … Read More
