കിസാന്‍ സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
അരവഞ്ചാല്‍: കിസാന്‍ സര്‍വീസ് സൊസൈറ്റി അരവഞ്ചാല്‍ യൂനിറ്റ് കണ്‍വെന്‍ഷനും പുതിയതായി ചുമതലയേറ്റ ഭാരവാഹികളുടെ സ്ഥാനാരോഹണവും സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്നു. കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. അസി ഫ്രാന്‍സിസ് പൂക്കുളം അധ്യക്ഷത വഹിച്ചു. … Read More
