സീനിയര്‍ ജേര്‍ണലിസ്റ്റ് സമ്മേളന ലോഗൊ പ്രകാശനം ചെയ്തു.
കണ്ണൂര്‍: കണ്ണൂരില്‍ നവംബര്‍ 3, 4, 5 തിയതികളില്‍ നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗത സംഘം ഫൈനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ക്ക് കൈമാറി കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വഹിച്ചു. … Read More
