Skip to content
  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News

BREAKING NEWS

തളിപ്പറമ്പ് സ്വദേശി ഇരിട്ടിയില്‍ കാറപകടത്തില്‍ മരിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ ബി.എ.അലി മൊഗ്രാല്‍(64)നിര്യാതനായി

മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്-പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.

മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.

പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു

കോടതി വിധി:നാടിന്റെ സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടി

കരിമ്പം-ഹിലാല്‍ നഗറില്‍ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍.

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ

  • facebook
  • twitter
  • linkedin
  • instagram
Kannur Online News

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News
Thursday, August 06, 2026
ജില്ലാ വാർത്തകൾ

സീനിയര്‍ ജേര്‍ണലിസ്റ്റ് സമ്മേളന ലോഗൊ പ്രകാശനം ചെയ്തു.

Kannur News September 15, 2023

കണ്ണൂര്‍: കണ്ണൂരില്‍ നവംബര്‍ 3, 4, 5 തിയതികളില്‍ നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗത സംഘം ഫൈനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ക്ക് കൈമാറി കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വഹിച്ചു.

ചടങ്ങില്‍ സമ്മേളന സ്വാഗത സംഘം വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.ഗോപി അധ്യക്ഷത വഹിച്ചു. ലോഗൊ രൂപകല്‍പന ചെയ്ത ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വിജയന്‍ ചിടങ്ങിലിന് സംഘാടക സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.

ജനറല്‍ കണ്‍വീനര്‍ വിനോദ് ചന്ദ്രന്‍, ട്രഷറര്‍ സി.കെ.എ. ജബ്ബാര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാജ്കുമാര്‍ ചാല എന്നിവര്‍ സംസാരിച്ചു.

journalistsunionkannurnewslogoreleasesenior

Post navigation

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു.
സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സര്‍ക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രന്‍
വാർത്തകൾ

തളിപ്പറമ്പ് സ്വദേശി ഇരിട്ടിയില്‍ കാറപകടത്തില്‍ മരിച്ചു.

admin3 August 6, 2026
വാർത്തകൾ

മാധ്യമ പ്രവര്‍ത്തകന്‍ ബി.എ.അലി മൊഗ്രാല്‍(64)നിര്യാതനായി

admin3 August 6, 2026
വാർത്തകൾ

മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്-പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.

admin3 August 6, 2026
വാർത്തകൾ

മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.

admin3 August 6, 2026
വാർത്തകൾ

പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

admin3 August 6, 2026
admin3 August 6, 2026

തളിപ്പറമ്പ് സ്വദേശി ഇരിട്ടിയില്‍ കാറപകടത്തില്‍ മരിച്ചു.

admin3 August 6, 2026

മാധ്യമ പ്രവര്‍ത്തകന്‍ ബി.എ.അലി മൊഗ്രാല്‍(64)നിര്യാതനായി

admin3 August 6, 2026

മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്-പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.

admin3 August 6, 2026

മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.

admin3 August 6, 2026

പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

LABELS

Proudly powered by WordPress | Theme: FreeNews | By ThemeSpiral.com.