റിട്ട.എസ്.ഐ ജോയി ജോണ്‍(65)നിര്യാതനായി.
കുടിയാന്‍മല: വയനാട് വിനോദയാത്രക്കിടയില്‍ റിട്ട.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു. കേരള പോലീസിലെ റിട്ട.എസ്‌ഐയും ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ കുറിച്ചിയേല്‍ ജോയി ജോണ്‍(65)ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. കുടിയാന്മലയിലെ വൈസ്‌മെന്‍ ക്ലബ് പ്രസിഡന്റ്, വൈഎംസിഎ സെക്രട്ടറി, പാലിയേറ്റീവ് കെയര്‍, അനുപമ ഗ്രന്ഥാലയം … Read More
