ജെ.പി. മന്ദിരം സാംസ്‌ക്കാരികകേന്ദ്രം നവീകരിച്ച കെട്ടിടം തുറന്നു.

മുയ്യം: മുണ്ടേരി ജെ.പി മന്ദിരം സാംസ്‌കാരികകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി സതീശന്‍ നിര്‍വ്വഹിച്ചു. കലാ-സാംസ്‌ക്കാരിരംഗത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യമുള്ള ഈ സാംസ്‌ക്കാരികകേന്ദ്രത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനും ഇതോടൊപ്പം തടക്കമായി. വി.പി.മഹേശ്വരന്‍ … Read More