തളിപ്പറമ്പിലെ കയ്യേറിയ വഖഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പ്: നിര്‍ണായക നീക്കവുമായി വഖഫ് ബോര്‍ഡ്.
തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത്പള്ളിക്ക് കീഴിലെ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി നടത്തിവരുന്ന നിയമപോരാട്ടത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്. ജുമാഅത്ത് പള്ളിയില്‍ നിന്നും ലേലം ചെയ്‌തെടുത്തതല്ലാത്ത സ്ഥലം കൈവശം വെച്ചനുഭവിച്ചുവരുന്ന നൂറിലേറെ പേര്‍ക്കാണ് വഖഫ് ബോര്‍ഡ് … Read More
