തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതായ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്-ടി.കെ.ഹംസ-നടപടിയുണ്ടാകുമെന്നും വഖഫ്ബോര്‍ഡ് ചെയര്മാന്-
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വഖഫ് ബോര്‍ഡ് ചെയര്മാന് ടി.കെ.ഹംസ. തളിപ്പറമ്പ് ജുമാഅത്ത്പള്ളി കമ്മറ്റിയുടെ അധീനതയിലുള്ള ജുമാഅത്ത്പള്ളി, കബര്സ്ഥാന്, മല്‍സ്യമാര്‍ക്കറ്റ്, വിവാദമായ മലിനജല ശുചീകരണ പ്ലാന്റ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. തളിപ്പറമ്പില്‍ സി.അബ്ദുള്‍കരീം ചെയര്‍മാനായി … Read More
