ജൂണ്‍-5 ന് വേണ്ടി ഔഷധി റെഡിയായി-വിതരണത്തിനായി തയ്യാറാക്കിയത് ഒരു ലക്ഷത്തോളം ഔഷധചെടികള്‍.
പരിയാരം: ഔഷധി മേഖലാ കേന്ദ്രം ഇത്തവണ പരിസ്ഥിതിദിന വിതരണത്തിനായി തയ്യാറാക്കിയത് ഒരു ലക്ഷത്തോളം ഔഷധചെടികള്‍. പരിയാരം ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ ഔഷധ സസ്യ നേഴ്സറിയിലാണ് തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും സന്നദ്ധ സംഘടനകള്‍ക്കും പരിസ്ഥിതിദിനത്തോടു ബന്ധിച്ച് വിതരണത്തിനായിട്ടാണ് തൈകള്‍ തയ്യാറായിരിക്കുന്നത്. … Read More