ഇരിട്ടിയില്‍ മാവോയിസ്റ്റുകള്‍- അഞ്ചില്‍ ഒരാള്‍ വനിത
ഇരിട്ടി: രണ്ടാംകടവില്‍ മാവോയിസ്റ്റുകള്‍. കരിക്കോട്ടക്കരി പോലീസ് പരിധിയിലെ വാണിയപ്പാറ രണ്ടാംകടവിലാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. കളിതട്ടുംപാറയിലെ ബിജു മണ്ണൂരാംപറമ്പില്‍ എന്നയാളുടെ വീട്ടിലാണ് രാത്രി ഏഴോടെ മാവോയിസ്റ്റുകള്‍ എത്തിയത്. നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെ കയ്യിലും … Read More
