കണ്ണൂര്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം: എം.പി.എ.റഹീം
കണ്ണൂര്‍: അക്കാഡമിക് രംഗത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അതിപ്രസരം മൂലം താളം തെറ്റുകയാണ്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നതി ലക്ഷ്യം വെച്ച് UDF തുടക്കം കുറിച്ച സര്‍വകലാശാല പരസ്പരം പഴിചാരലും തൊഴുത്തില്‍ … Read More