കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 12 മുതല്‍ 16 വരെ
പിലാത്തറ:കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 12 മുതല്‍ 16 വരെ തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 12-ന് വൈകീട്ട് 4.30 ന് കിഴക്കേക്കര എല്‍.പി.സ്‌കൂള്‍ പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. … Read More
