പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണം-സി.പി.ഐ(എം)മാടായി ഏരിയാ സമ്മേളനം-
പാണപ്പുഴ: പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ.(എം) മാടായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴില്‍ശേഷിയുമുള്ള ആയിരക്കണക്കിന് യുവതി യുവാക്കള്‍ തൊഴില്‍രഹിതരായുള്ള സംസ്ഥാനമായ കേരളത്തില്‍ യുവത്വത്തിന്റെ മനുഷ്യവിഭവശേഷി ഫലപ്രദമായി തൊഴില്‍ ഇല്ലായ്മക്ക് പരമാവധി പരിഹാരം കാണാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേരളം … Read More
