കേശവതീരത്ത് പൂര്‍ണ്ണകായ കഥകളി ശില്പമൊരുങ്ങി-നീലമനയില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കരവിരുത്-
പിലാത്തറ:പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നിലവിളക്കിന് മുമ്പില്‍ കഥകളി പൂര്‍ണ്ണകായ ശില്പമൊരുങ്ങി. കോണ്‍ക്രീറ്റില്‍ പണിതുയര്‍ത്തിയ കഥകളി ശില്പം യഥാസ്ഥാനത്ത് തനതായ ചായം പൂശി മിനുക്കിയതോടെ ജീവന്‍ തുടിക്കുന്ന വിധത്തില്‍ ആകര്‍ഷകമായി. എരമം പേരൂല്‍ സ്വദേശി നീലമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് തന്റെ … Read More