കാക്കാത്തോട് ബസ്റ്റാന്റ് ഇനി പാര്‍ക്കിങ്ങ് ഫീസ് കേന്ദ്രം, പേ പാര്‍ക്കിംഗ് കേന്ദ്രം കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കാക്കത്തോട് മലയോര ബസ്റ്റാന്റില്‍ ഇനി പണം കൊടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു. മലയോര ബസ്റ്റാന്റ് … Read More
