30 ദിവസം ഇനി കളരിപ്പയറ്റ് പരിശീലിക്കാം-
നടുവില്‍: നടുവില്‍ ഗ്രാമ പഞ്ചായത്ത് കായിക വികസന പദ്ധതി 2021-22 ന്റെ ഭാഗമായി കളരിപ്പയറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 10 ന് തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടിന് നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ … Read More
