താരങ്ങളായ ജയറാം- പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി
തൃശൂര്‍: താരങ്ങളായ ജയറാം- പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ മോഡലായ തരിണി കിലംഗരായരുടെ കഴുത്തില്‍ കാളിദാസ് താലി ചാര്‍ത്തി. ഇരുവരും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ 7.15നും 8നും … Read More
