മലയാളത്തിന്റെ നിത്യഹരിത പ്രേതഗാനം ഈ സിനിമയില്‍.
മലയാളി ഒരിക്കലും മറക്കാത്ത പ്രേതഗാനമാണ് നിഴലായ് ഒഴുകിവരും ഞാന്‍ യാമങ്ങള്‍ തോറും കൊതിതീരുവോളം എന്നത്. 45 വര്‍ഷങ്ങല്‍ക്ക് മുമ്പ് 1979 ഫെബ്രുവരി 9 നാണ് കള്ളിയങ്കാട്ടുനീലി എന്ന ഈ സിനിമ റിലീസ് ചെയ്തത്. എം.മണി സുനിത പ്രൊഡക്ഷന്‍സിന് വേണ്ടി നിര്‍മ്മിച്ച സിനിമ … Read More
