ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കലോല്‍സവം മുരളീരവം നാളെ രാവിലെ മുതല്‍ തൃച്ചംബരം ചിന്‍മയ വിദ്യാലയത്തില്‍ നടക്കും.

തളിപ്പറമ്പ്: ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കലോല്‍സവം മുരളീരവം നാളെ രാവിലെ മുതല്‍ തൃച്ചംബരം ചിന്‍മയ വിദ്യാലയത്തില്‍ നടക്കും. യുവഗായകന്‍ തേജസ് ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ പി.പി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ ജില്ലാ അധ്യക്ഷന്‍ ഡോ.എം.പി.സജീവ്കുമാര്‍ അധ്യക്ഷത വഹിക്കും. … Read More

ജില്ലാ കലോല്‍സവം: വഞ്ചിപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടി മൂത്തേടത്ത് എച്ച്.എസ്.എസ്.

കണ്ണൂര്‍: ജില്ലാ കലോല്‍സവത്തില്‍ വഞ്ചിപ്പാട്ട് മല്‍സരത്തില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോല്‍സവത്തിലേക്ക് അര്‍ഹത നേടി. ഐ.സി.കാര്‍ത്തികയുടെ നേതൃത്വത്തിലുള്ള ടീമില്‍ മീരാ ദിലീപ്, റോഷ്‌നി ബാലകൃഷ്ണന്‍, കെ.പി.ആര്‍.പാര്‍വതി, പി.പി.അനസൂയ, നന്ദന ഗിരീഷ്, കീര്‍ത്തന, പ്രാര്‍ത്ഥന, അനുഗ്രഹ, രേവതി … Read More