കാനാ കരുണാകരന്‍ കുഴഞ്ഞുവീണതല്ല; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പരിയാരം: കുഴഞ്ഞുവീണ് മരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയായി മാറി. പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍ (75) ഇന്ന് രാവിലെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു എന്നു പറഞ്ഞാണ് ബന്ധുക്കള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ കഴുത്തില്‍ പോറലേറ്റത് കണ്ട് പോലീസ് … Read More
