മെഡിക്കല്‍ കോളേജില്‍ ശുചിമുറികള്‍ തകര്‍ത്തു-ഒരുലക്ഷം രൂപയുടെ നഷ്ടം.
പരിയാരം: ശുചിമുറികള്‍ വീണ്ടും സമൂഹവിരുദ്ധരുടെ താവളമാകുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറികള്‍ രണ്ടാം തവണയും തകര്‍ത്തു. ഏഴാം നിലയിലെ ആശുപത്രി വാര്‍ഡുകളില്‍ പുതുതായി പണിത ശുചിമുറികളിലെ ക്ലോസെറ്റും ഫൈബര്‍ സീറ്റും ഇളക്കി നശിപ്പിച്ച ഇവര്‍ ഇതിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്. … Read More
