കാട്ടുതീക്കെതിരെ വോളിബോള്‍ കൂട്ടായ്മയുമായി കേരളാ വനം വകുപ്പ്-
കണ്ണവം: തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കാട്ടുതീ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വോളിബോള്‍ ടൂര്‍ണമെന്റുമായി കേരളാ വനം-വന്യജീവി വകുപ്പ്. ചെമ്പുകാവ് വനസംരക്ഷണ സമിതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് നാലിന് രാവിലെ എട്ട്മുതല്‍ ചെമ്പുക്കാവ് അങ്കണവാടി പരിസരത്താണ് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ് … Read More